Sunday, March 12, 2017

Study Romans in an Hour

ബൈബിളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന പുസ്തകമാണ് അപ്പോസ്തോലനായ പൗലോസ്‌ റോമര്‍ക്ക് എഴുതിയ ലേഖനം. താഴെ കൊടുത്തിരിക്കുന്ന വിഡിയോയിലൂടെ ഞാന്‍ ഈ ലേഖനത്തിലെ മര്‍മങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിശോധിക്കുന്നു. ആദ്യം, വേദ ഭാഗം വായിച്ചതിനു ശേഷം വിഡിയോ കേട്ടാല്‍ കാര്യങ്ങള്‍ താരതമ്യേന എളുപ്പം മനസിലാകുവാന്‍ കഴിയും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.


ഞാന്‍ ഒരു ബൈബിള്‍ പണ്ഡിതനല്ല, മറിച്ച് ഒരു ക്യാന്‍സര്‍ ഡോക്ടറാണ്. എന്നാല്‍ ഞാന്‍ ബൈബിളിലെ സത്യങ്ങള്‍ മനസിലാകുവാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. ഞാന്‍ ഒരു സഭയുടെ വക്താവല്ലാത്തതിനാല്‍ ഇവിടെ ഒരു പ്രത്യേക സഭയുടെ ഡോക്ട്രിന്‍ അവതരിപ്പിക്കുന്നില്ല.